Search
Close this search box.

ജില്ലാ പഞ്ചായത്ത് ചിറയിൻകീഴ് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം. ജെ ആനന്ദ്

ei03CVS72033

ചിറയിൻകീഴ് :- തിരുവനന്തപുരം ജില്ല പഞ്ചായത്ത് ചിറയിൻകീഴ് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജെ അനന്ദിൻ്റെ പ്രചരണം സജീവമായി പുരോഗമിക്കുന്നു. തീരദേശ പ്രദേശമായ പെരുമാതുറയിലായിരുന്നു ഇന്ന് രാവിലത്തെ പ്രചരണം. പ്രദേശത്തെ ഒരോരുത്തരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

ചിറയിൻകീഴിലെ വികസന മന്ദഗതിക്ക് മാറ്റം വരുമെന്നും പെരുമാതുറ ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോടൊപ്പം നിൽക്കുമെന്നും എം.ജെ അനന്ദ് പറഞ്ഞു.മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാക്കുന്ന അപകടങ്ങളുടെ കാരണം വിശദമായി പഠിക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.കോൺഗ്രസ് പെരുമാതുറ മേഖല പ്രസിഡൻ്റ് സക്കീർ, മുസ്ലിം ലീഗ് ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് സുൾഫി സാഗർ. യു.ഡി.എഫ് വാർഡ് സ്ഥാനാർത്ഥികളായ പെരുമാതുറ ഷാഫി, അൻസിൽ അൻസാരി, നേതാക്കളായ ഷാഫി, സുനിൽ, സഫീർ, അർഷാദ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!