Search
Close this search box.

ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുടങ്ങി

ei28FBB19618

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഏത് അടിയന്തിര സാഹചര്യങ്ങളിലും സേനയുടെ സഹായം ആവശ്യപ്പെടാവുന്നതാണ്.

കണ്ട്രോൾ റൂം നമ്പർ.
101,  +914702622000,
9497920035
9497920036

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!