Search
Close this search box.

നിർദ്ധന കുടുംബത്തിന് വാട്സപ്പ് കൂട്ടായ്മ ശൗചാലയം നിർമ്മിച്ചു നൽകി

ei9K94O62890

കടയ്ക്കാവൂരിൽ നിർദ്ധന കുടുംബാംഗമായ വൃദ്ധമാതാവിന് വാട്സപ്പ് കൂട്ടായ്മയുടെ നേത്രത്വത്തിൽ ശൗചാലയം നിർമ്മിച്ചു നൽകി. കടയ്ക്കാവൂരിൽ സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തനങ്ങൾളിൽ മികച്ച മാതൃകാ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഛത്രപതി സോഷ്യൽ മീഡിയ കൂട്ടായ്മയാണ് ശൗചാലയം നിർമ്മിച്ചു നൽകിയത്.കടയ്ക്കാവൂർ തെക്കുംഭാഗം കാട്ടിൽ വീട്ടിൽ നവമണി എന്ന വൃദ്ധമാതാവിനാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശൗചാലയം നിർമ്മിച്ചു നൽകിയത്.

മുൻപും നിരവധി സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ഛത്രപതി കൂട്ടായ്മ ജനശ്രദ്ധ നേടിയിരുന്നു. തുടർന്നും സാമൂഹ്യ പ്രതിബദ്ധത മുനിർത്തിയുള്ള വിപുലമായ പ്രവർത്തന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!