ജില്ലയിലെ ആറു ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു. ആനാട്, അറുവിക്കര, ചെറുന്നിയൂര്‍, കരുംകുളം, നന്ദിയോട്, പാങ്ങോട് എന്നിവിടങ്ങളിലാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫും, ഒറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.
