നെടുമങ്ങാട് നഗരസഭയിൽ ഒരു വാർഡിൽ എൽഡിഎഫ് ജയിച്ചു. മറ്റ് വാർഡുകളിലും എൽഡിഎഫ് മുന്നിൽ.
തിരുവനന്തപുരം കോര്‍പ്പറേഷനിലും ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുന്‍സിപ്പാലിറ്റികളിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.