ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 31 ഡിവിഷനുകളില്‍ ഫലസൂചനകള്‍ പുറത്തുവന്ന ഏഴു ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. മുന്നില്‍, മൂന്നിടത്ത് എന്‍.ഡി.എ. മുന്നില്‍.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ആകെയുള്ള 39 ഡിവിഷനുകളില്‍ ഫലസൂചന പുറത്തുവന്ന 14 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. മുന്നില്‍, അഞ്ച് ഡിവിഷനുകളില്‍ യു.ഡി.എഫ് മുന്നില്‍, ഒരു ഡിവിഷനില്‍ എന്‍.ഡി.എ. മുന്നില്‍.
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 44 ഡിവിഷനുകളില്‍ അഞ്ചു ഡിവിഷനുകളില്വീതം എല്‍.ഡി.എഫും യു.ഡി.എഫും മുന്നില്‍. മൂന്നു ഡിവിഷനില്‍ എന്‍.ഡി.എ. മുന്നില്‍.
വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 33 ഡിവിഷനുകളില്‍ ഒമ്പതിടത്ത് എല്‍.ഡി.എഫ് മുന്നില്‍, എട്ടിടത്ത് എന്‍.ഡി.എ മുന്നില്‍. മൂന്നിടത്ത് യു.ഡി.എഫ്. മുന്നില്‍. 2 ഇടത്ത് മറ്റുള്ളവര്‍ മുന്നില്‍.