വെട്ടൂർ : വെട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് യുഡിഎഫ് സ്ഥാനാർഥി അസീം ഹുസൈൻ തോറ്റു. വാർഡ് 12ലാണ് അസീം ഹുസൈൻ മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി താഹ വിജയിച്ചു. വെട്ടൂരിൽ എൽഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. ഒരു വോട്ടിനാണ് താഹ ജയിച്ചത്