ഷഫീഖ് അൽ ഖാസിമിയുടെ ജാമ്യാപേക്ഷ തള്ളി

eiA616572265

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി s ഷെ​ഫീ​ക്കി​ന്‍റെ ജാ​മ്യ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.​സ​മൂ​ഹ​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി എ​ന്ന നി​ല​യി​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കും എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ജാ​മ്യ അ​പേ​ക്ഷ ത​ള്ളു​ന്ന​ത് എ​ന്ന ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സ്കൂ​ളി​ൽ പോ​യി​ട്ടു​വ​ന്ന കു​ട്ടി​യെ വി​തു​ര – പേ​പ്പാ​റ വ​ന​മേ​ഖ​ല​യി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!