Search
Close this search box.

‘നമ്മുടെ മാഷ് ‘ ടെലിഫിലിമിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം

 

വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാതല ശിൽപശാലയിൽ അഭിനയ മികവിന് പുരസ്കാരം നേടിയ വാമനപുരം ഡിബിഎച്ച്എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അനുരാജ്, പി.റ്റി. സാറ് എന്ന ടെലിഫിലിമിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഡിബിഎച്ച്എസ്സിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥി അനന്ദു പ്രശാന്ത് എന്നിവർ സമകാലിക വിദ്യാർത്ഥി സമൂഹത്തിൻ്റെ പ്രതിനിധികളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നമ്മുടെ മാഷ് ‘ എന്ന ടെലിഫിലിമിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പളളിക്കൂടം ഷോർട്ട് ഫിലിം സ്കൂളിൻ്റെ ബാനറിൽ അനിൽ കാരേറ്റ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ടെലിഫിലിമിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകരായ ബിജു പേരയം, പോൾ ചന്ദ്, സുനിൽ, അരുൺ രാജ്, സജി കിളിമാനൂർ എന്നിവരും അഭിനയിക്കുന്നു. ഉണ്ണികൃഷ്ണൻ ആയുർ ക്യാമറ കൈകാര്യം ചെയ്യുന്നു. മേക്കപ്പ് ഷാജി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!