Search
Close this search box.

ആറ്റിങ്ങലിൽ തീ പിടിച്ച് കത്തി നശിച്ച വീടുകൾ ചെയർപേഴ്സനും, വൈസ് ചെയർമാനും സന്ദർശിച്ചു

eiOPGHB55028

ആറ്റിങ്ങൽ: പാർവ്വതീപുരം ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ച 2 വിടുകളും നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള എന്നിവർ സന്ദർശിച്ചു.

ചെയർപേഴ്സണായി സ്ഥാനമേറ്റ ഉടനെയാണ് ദുരന്തമുഖത്തെത്തി വീട്ടുകാരെ ആശ്വസിപ്പിച്ചത്. ഈ സംഭവത്തിൽ നഗരസഭയുടെ ഭാഗത്ത് നിന്ന് നടപ്പിലാക്കേണ്ട നടപടികൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!