Search
Close this search box.

ആറ്റിങ്ങൽ സിഎസ്ഐ ഇം​ഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേശീയ അവാർഡ്

eiZVE2N14322

ആറ്റിങ്ങൽ : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ വിദ്യാർത്ഥികൾക്കായി നൽകുന്ന ഇൻസ്പയർ അവാർഡ് ആറ്റിങ്ങൽ സിഎസ്ഐ ഇം​ഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളായ മാനസ് എം.വി ( ഒൻപതാം ക്ലാസ്), പീയുഷ് എ ( എട്ടാം ക്ലാസ്) എന്നിവർ കരസ്ഥമാക്കി. ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നൽകുന്നതാണ് ഇൻസ്പയർ അവാർഡ്.

ആറ്റിങ്ങൽ വലിയകുന്ന് ​ഗോകുലത്തിൽ മനോജിന്റേയും , വീണയുടേയും മകനാണ് മാനസ്. കിളിമാനൂർ ചൂട്ടയിൽ സ്വദേശി അജിത്തിന്റേയും വിദ്യായുടേയും മകനാണ് പീയൂഷ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!