നാവായിക്കുളത്ത് ഒരു കുട്ടിയെ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്ന ശേഷം അച്ഛൻ ഇളയകുട്ടിയുമായി കുളത്തിൽ ചാടി

eiH7N1P65937

നാവായിക്കുളം : നാവായിക്കുളത്ത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. അച്ഛൻ മൂത്ത കുട്ടിയെ കൈ കാൽ ബന്ധിച്ച് കെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊന്നിട്ട് ഇളയ കുട്ടിയുമായി കുളത്തിൽ ചാടി. ഇന്ന് രാവിലെയാണ് സംഭവം. നാവായിക്കുളം വലിയ കുളത്തിലാണ് നാവായിക്കുളം സ്വദേശി സഫീർ ആണ് 8വയസ്സുള്ള ഇളയ കുട്ടിയുമായി ചാടിയത്. ഇവർക്കായുള്ള തിരച്ചിൽ ഫയർ ഫോഴ്സ് തുടരുകയാണ്. 11 വയസ്സുള്ള കുട്ടിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്‌. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കല്ലമ്പലം പോലീസും സ്ഥലത്തുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!