Search
Close this search box.

എസ്. ഐ. ഒ കണിയാപുരം ഭാരവാഹികളെ തിരഞ്ഞെടുത്തു

ഫോട്ടോ : ഫൈസൽ പള്ളിനട, അംജദ് റഹ്മാൻ

2021 കാലയളിവിലേക്കുള്ള സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ (sio) കണിയാപുരം ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അംജദ് റഹ്മാൻ ഏരിയാ പ്രസിഡന്റും, ഫൈസൽ പള്ളിനട സെക്രട്ടറിയുമാണ്.ജോയിൻ സെക്രട്ടറിയായി മുഹമ്മദ് സാജിദിനെ തിരഞ്ഞെടുക്കപ്പെട്ടു.

മുരുക്കുംപുഴ ഇസ്ലാമിക് സെൻന്ററിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ചിറയിൻകീഴ് ഏരിയാ സെക്രട്ടറി സിറാജ് സന്നിഹിതനായിരുന്നു. പുതിയ കാലയളവിലേക്കുള്ള ഏരിയ ഭാരവാഹികളെ എസ് ഐ ഒ ജില്ലാ സമിതി അംഗം അബ്റാർ പ്രഖ്യാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!