ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ചേർന്നു

ei0R5XY84409

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ചേർന്നു. മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം നടത്തുന്നതിനായി അഡ്വ: ബി.സത്യൻ എം.എൽ.എയാണ് യോഗം വിളിച്ച് ചേർത്തത്. അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്.
ഓരോ പഞ്ചായത്തുകളിലും നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. ആറ്റിങ്ങൽ നഗരസഭാ അദ്ധ്യക്ഷ അഡ്വ: എസ്.കുമാരി
,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: സ്മിതാ സുന്ദരേശൻ ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ടി ബേബിസുധ, വി .പ്രിയദർശനി, ഗിരി കൃഷ്ണൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി ബീന, ഡി. സ്മിത ,എ.നഹാസ് ,കെ രാജേന്ദ്രൻ ,എസ് ശശികല, ടി ആർ മനോജ്, എൽ ഷിബു, ജി.ശാന്തകുമാരി, എ. താജുന്നിസ എന്നിവരും പഞ്ചായത്ത് സെക്രട്ടറിമാരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!