Search
Close this search box.

വെഞ്ഞാറമൂട് ജീവകല ” ഫിറ്റ് ഇന്ത്യാ മൂവ്മെൻ്റിൻ്റെ “ഭാഗമായി സൈക്ലത്തോൺ സംഘടിപ്പിക്കുന്നു

eiCUAKV20816

 

വെഞ്ഞാറമൂട്: സ്വാമി വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 12 യുവജന ദിനമായാണ് ആചരിക്കുന്നത്. അന്നേ ദിവസം വെഞ്ഞാറമൂട് ജീവകല ” ഫിറ്റ് ഇന്ത്യാ മൂവ്മെൻ്റിൻ്റെ “ഭാഗമായി സൈക്ലത്തോൺ സംഘടിപ്പിക്കുന്നു. രാവിലെ 8 മണിക്ക് വെഞ്ഞാറമൂട്ടിൽ നിന്നും തിരിച്ച് പാറയ്ക്കൽ വഴി വെള്ളാണിക്കൽ പാറമുകളിൽ സമാപിക്കുന്നു. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കണമെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ കൈമാറുന്നത്. സൈക്ലത്തോണിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജീവകലയിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

9946555041,jeevakalavjd@gmail.com

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!