Search
Close this search box.

ജൂനിയർ ചേംബർ ഇൻറർനാഷണൽ ആറ്റിങ്ങൽ ശ്രീപാദത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ei2M8SM83258

 

ജൂനിയർ ചേംബർ ഇൻറർനാഷണൽ ആറ്റിങ്ങൽ ശ്രീപാദത്തിൻറ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ജനുവരി മൂന്നിന് ആറ്റിങ്ങൽ സ്വസ്തിയിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ് ആയി ജെ സി സതീഷ് കുമാർ , സെക്രട്ടറിയായി ജെ സി ദിപു ബാബു, ട്രഷറർ ജെ സി രാജേഷ് എന്നിവർ സ്ഥാനമേറ്റെടുത്തു. ജെസിഐ സോൺ ട്വൻറി 22 പ്രസിഡൻറ് ജെ സി ഐ സെൻ ബെനു വർഗീസ് , സോൺ വൈസ് പ്രസിഡൻറ് ജെ സി ഐ സെൻ ലക്ഷ്മി ജി കുമാർ , സോൺ ഡയറക്ടർമാരായ ജെസിഐ സെൻ ഷിബിലു , ജെസിഐ സെൻ ശ്രീനാഥ് , ജെസിഐ സെൻ അജയ് , സോൺ കോഡിനേറ്റർ ജെ സി ശ്രീകാന്ത് , ജെ സി ഡോക്ടർ ദീപു രവി എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!