Search
Close this search box.

ദേശീയപാത രണ്ടാം ഘട്ട ടാറിംഗ് പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ ഗതാഗത യോഗ്യമാക്കും

eiVQDZB62314

 

ആറ്റിങ്ങൽ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂന്ന്മുക്ക് മുതൽ കിഴക്കേ നാലുമുക്ക് വരെയുള്ള 900 മീറ്റർ ടാറിംഗ് പൂർത്തിയാക്കി ഉച്ചയോടെ ഗതാഗത യോഗ്യമാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

തുടർന്ന് റോഡിന്റെ മധ്യഭാഗത്തെ മീഡിയനും മറുവശത്തെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി ഫെബ്രുവരി ആദ്യ ആഴ്ചയിൽ ടാറിംഗ് നടത്തും. ഒന്നാം ഘട്ടത്തിൽ പൂവമ്പാറ മുതൽ കച്ചേരിനട വരെയുള്ള ഇരു ഭാഗവും ആദ്യ പാളി ടാറിംഗ് കഴിഞ്ഞ് നടപ്പാത നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!