കിളിമാനൂർ : വനിത ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിന്റെ കിളിമാനൂർ ബ്ലോക്ക് തല പോസ്റ്റർ പ്രകാശനം ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ ജംല സിഡിപിഒയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ബ്ലോക്ക് ഓഫീസിൽ വച്ചു നടന്ന പരിപാടിയിൽ ബിഡിഒ ശ്രീജറാണി,ഐസിഡിഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.