Search
Close this search box.

ആറ്റിങ്ങൽ ഗവ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന നൊസ്റ്റാൾജിയയുടെ എക്സിക്യൂട്ടീവ് യോഗവും ജനറൽബോഡിയും ജനുവരി 26ന്

ei27IBD88078

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ നൊസ്റ്റാൾജിയയുടെ എക്സിക്യൂട്ടീവ് യോഗവും ജനറൽബോഡിയും ജനുവരി 26 കാലത്ത് 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ ചേരുന്നു മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും എത്തിച്ചേരണമെന്ന് സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!