Search
Close this search box.

മംഗലപുരത്ത് ദേശീയ പതാക ഉയർത്തി

eiIHYEM60453

 

മംഗലപുരം ഗ്രാമപാഞ്ചായത് 72-ആാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് സുമ ഇടവിളാകം പഞ്ചായത്തിന് മുന്നിൽ ദേശീയ പതാക ഉയർത്തി. പഞ്ചായത്ത്‌ അംഗങ്ങളായ വി. അജികുമാർ, കെ. കരുണാകരൻ, അസി. സെക്രട്ടറി സുഹാസ് ലാൽ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. കൂടാതെ ശാസ്തവട്ടം പകൽ വീട് 141 നമ്പർ അങ്കണവാടി എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തി മധുര പലഹാര വിതരണവും നടത്തി. അങ്കണവാടി വർക്കർ, ഹെൽപ്പർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!