Search
Close this search box.

ആറ്റിങ്ങലിൽ കർഷക പരേഡ് നടത്തി 

ei93I7N76700

 

കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടു മാസത്തലധികമായി നടത്തുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖാപിച്ചു കൊണ്ട് സംയുക്ത കർഷക സമിതി ആറ്റിങ്ങൽ ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക പരേഡ് നടത്തി. ട്രാക്ടർ റാലിയും നടന്നു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ആർ രാമു ഉദ്ഘാടനം നടത്തി. അഡ്വ ബി സത്യൻ എംഎൽഎ,കർഷക സംഘം ഏരിയ ട്രഷറർ സുഗുണൻ ദേവരാജൻ, കർഷക സംഘം ഏരിയ സെക്രട്ടറി അനി,അഡ്വ എസ് ലെനിൻ, എം മുരളി, അഡ്വ എസ് കുമാരി, കർഷക തൊഴിലാളി ഏരിയ സെക്രട്ടറി ആർ രാജു, എം.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!