ഹൃദയപൂർവം ഷിജുവിൻ്റെ മകൾക്ക് വീഡിയോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം

eiJ2A1O33265

 

ആറ്റിങ്ങൽ : ആറ്റിങ്ങലിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഹൃദയപൂർവം ഷിജുവിൻ്റെ മകൾ ഹൃദ്യ എം.എസ്സിന് എനർജി മനേജ്മെൻ്റ് സെൻ്റർ നടത്തിയ വീഡിയോഗ്രാഫി മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം. ആറ്റിങ്ങൽ ഗേൾസിലെ വിദ്യാർത്ഥിനിയാണ് ഹൃദ്യ എം എസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!