കിഴുവിലം : കിഴുവിലം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇലക്ഷനിൽ യുഡിഎഫ് പാനലിന് വിജയം. എൻ വിശ്വനാഥൻ നയിച്ച പാനലിനാണ് വിജയം