കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോൻമണിക്ക് സഹപാഠികൾ സ്നേഹോപഹാരം നൽകി ആദരിച്ചു. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ 1986 വർഷത്തെ വിദ്യാർത്ഥികൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കാട്ടുമുറാക്കലിൽനടന്നചടങ്ങ്
കഥാകൃത്ത് ചിറയിൻകീഴ്സലാം ഉദ്ഘാടനം ചെയ്തു. കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.നാടക നടൻ ചിറയിൻകീഴ് താഹ, കവി രാധാകൃഷ്ണൻകുന്നുംപുറം,മനു, മണികണ്ഠൻ എന്നിവർ സംസാരിച്ചു.