Search
Close this search box.

നാടക നടൻ ചിറയിൻകീഴ് താഹക്ക് സ്നേഹോപഹാരം നൽകി.

ei3JO8865696

 

കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ 1986 വർഷത്തെ വിദ്യാർത്ഥി കൂട്ടായ്മ പ്രമുഖ നടൻ ചിറയിൻകീഴ് താഹക്ക് പുരസ്ക്കാരം നൽകി ആദരിച്ചു.മൂന്നുപതിറ്റാണ്ടിലേറെ നാടക, സീരിയൽ രംഗത്ത് പ്രവർത്തിച്ച ചിറയിൻകീഴ് താഹയുടെ പ്രവർത്തനങ്ങൾ മാനിച്ചാണ് ഉപഹാരം നൽകിയത്.

കാട്ടുമുറാക്കലിൽ നടന്നചടങ്ങിൽ
കഥാകൃത്ത് ചിറയിൻകീഴ് സലാം ഉപഹാരം നൽകി. കവി രാധാകൃഷ്ണൻ കുന്നുംപുറം,മനു, മണികണ്ഠൻ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!