Search
Close this search box.

അയിലം ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എതിരില്ലാതെ വിജയിച്ചു

eiVR33P12545

 

അയിലം ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് കോൺഗ്രസിലെ കൃഷ്ണകുമാരൻ നായരെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.

ഭരണസമിതി അംഗങ്ങളായി
ബീന, ഉഷ, ഷീല, ലീല,ഗിരിജ, സുനീറ ബീവി,
കൃഷ്ണൻകുട്ടി നായർ എന്നിവരെയും തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!