Search
Close this search box.

മണമ്പൂരിൽ വില്ലേജ് ഓഫീസറില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു

ei1TGKT38026

 

മണമ്പൂർ പഞ്ചായത്തിൽ 2 മാസമായി വില്ലേജ് ഓഫിസർ ഇല്ലാത്തത് ജനത്തെ വലയ്ക്കുന്നതായി പരാതി . നിലവിൽ ഒറ്റൂർ പഞ്ചായത്തിലെ വില്ലേജ് ഓഫിസർക്ക് അധിക ചുമതല നൽകിയെങ്കിലും അത്യാവശ്യ സർട്ടിഫിക്കറ്റുകൾക്കും മറ്റും വലിയ കാലതാമസം ഉണ്ടാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. എത്രയും വേഗം വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!