Search
Close this search box.

ചെമ്പൂര് എൽ പി എസിൽ ഹലോ ഇംഗ്ലീഷ് വേൾഡ് ആക്ടിവിറ്റി പാക്കേജ് പ്രോഗ്രാമിന് തുടക്കം കുറിച്ചു.

ei7V8PW81250

 

ഡിജിറ്റൽ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിനായി ആറ്റിങ്ങൽ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഹലോ ഇംഗ്ലീഷിൻ്റെ ഭാഗമായി ഹലോ ഇംഗ്ലീഷ് വേൾഡ് ആക്ടിവിറ്റി പാക്കേജ് പ്രോഗ്രാമിന് ചെമ്പൂര് എൽ. പി. എസിൽ തുടക്കം കുറിച്ചു.രേണുക ടീച്ചർ ക്ലാസ് നയിച്ചു.

ഇംഗ്ലീഷ് ഭാഷ പരിപോഷണത്തിൻ്റെ ഭാഗമായാണ് സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഈ പ്രോഗ്രാമിന് തുടക്കമായത്.ചെമ്പൂര് സി ആർ സിയ്ക്ക് കീഴിലുള്ള വിവിധ വിദ്യാലയങ്ങളിലെ അദ്ധ്യാപകർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!