മോട്ടോ അവന്യു അഞ്ചാം വാർഷികാഘോഷ നിറവിൽ, ഹെൽമെറ്റും ബൈക്ക് ആക്സസറീസും 50% വരെ ഡിസ്‌കൗണ്ടിൽ വാങ്ങാം…

ei7D4UO84087

 

ആറ്റിങ്ങൽ : ആറ്റിങ്ങലിലെ പ്രമുഖ ബൈക്ക് ആക്സസറീസ് ഷോറൂം ആണ് മോട്ടോ അവന്യു. ആക്സസറീസ് മാത്രമല്ല ബൈക്ക് സർവീസ് കൊണ്ടും ശ്രദ്ധേയമാണ് മോട്ടോ അവന്യു. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന മോട്ടോ അവന്യു അഞ്ചാം വാർഷിക ആഘോഷത്തിന്റെ നിറവിലാണ്.

വാർഷികം പ്രമാണിച്ച് 3 ദിവസത്തെ കിടിലൻ ഓഫാറുകളാണ് ഒരുക്കിയിട്ടുള്ളത്. ഫെബ്രുവരി 25 മുതൽ 28 വരെയാണ് ഓഫർ കാലാവധി. 50% വരെ ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്. വിവിധ തരം ബ്രാൻഡഡ് ഹെൽമെറ്റ്‌, ജാക്കറ്റ്, ബൈക്ക് – സ്കൂട്ടർ ആക്സസറീസ്, ടയർ അങ്ങനെ തുടങ്ങി എല്ലാം ഇവിടെയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് മോട്ടോ അവന്യു ഷോറൂം സന്ദർശിക്കുക

മോട്ടോ അവന്യു, എൽഎംഎസ് ജംഗ്ഷനു സമീപം , ആറ്റിങ്ങൽ

ഫോൺ : 9567435787

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!