അണ്ടൂർക്കോണം തൃജ്യോതിപുരം ക്ഷേത്രക്കുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി

eiW9AP199912

 

അണ്ടൂർക്കോണം : അണ്ടൂർക്കോണം തൃജ്യോതിപുരം ക്ഷേത്രക്കുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ നാട്ടുകാർ കുളത്തിൽ മൃതദേഹം കണ്ടതോടെ പോലീസിനെ വിവരം അറിയിച്ചു. പോത്തൻകോട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!