Search
Close this search box.

അഞ്ചുതെങ്ങിൽ മോഷണം വ്യാപകമാകുന്നതായി പരാതി

eiD1AR777327

 

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് മോഷണങ്ങൾ പെരുകുന്നതായി പരാതി. ആരാധനാലയങ്ങളിലെ കാണിയ്ക്ക വഞ്ചികൾ, വാഹനങ്ങളിൽ നിന്നും ബാറ്ററികൾ, ഹോണുകൽ സ്റ്റീരിയോ സിസ്റ്റം, സ്റ്റെപ്പിനി തുടങ്ങിയവയും വ്യാപകമായി നഷ്ടപ്പെടുന്നതയാണ് പരാതി ഉയരുന്നത്.
പോലീസ് നൂലാമാലകളൾ ഭയന്ന് ഉടമസ്ഥരിൽ പലരും പരാതിപ്പെടാൻ തയ്യാറാകാത്തതും ഇത്തരക്കാർക്ക് പ്രചോദനമാകുന്നുണ്ട്.

ഇന്നലെ രാത്രിയും സമാനസംഭവം നടന്നതായാണ് റിപ്പോർട്ട്‌. അഞ്ചുതെങ്ങ് വൈടുകെ ജെൻക്ഷന് സമീപം പാർക്ക് ചെയ്തിരുന്ന അട്ടോയിൽ നിന്നുമാണ് രാത്രിയോടെ ബാറ്ററി മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.പോലീസിന്റെ നൈറ്റ് പെട്രോളിംഗ് കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!