Search
Close this search box.

വർക്കലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി. ജോയി കായിക്കരയിലെ ആശാൻ സ്മാരകം സന്ദർശിച്ചു.

eiQ791R16443

 

വർക്കലയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. വി. ജോയി മഹാകവി കുമാരനാശാന്റെ കായിക്കരയിലെ സ്മാരകം സന്ദർശിച്ചു. മഹാകവിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ജെറാൾഡ്, എസ്.പ്രവീൺ ചന്ദ്ര, ജോസഫിൻ മാർട്ടിൻ,സജി സുന്ദർ, ഡോൺ ബോസ്കോ,വിഷ്ണു മോഹൻ,വിജയ് വിമൽ, അൻവിൻ മോഹൻ,വീണാസുനു എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!