വർക്കല നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി അഡ്വ. വി.ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സുഹൃത്തുക്കൾ തയ്യാറാക്കിയ പ്രചരണ ഗാനങ്ങളുടെ സി ഡി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി മുരളിക്ക് നല്കിക്കൊണ്ട് റിലീസ് ചെയ്തു.
ചടങ്ങിൽ സ്ഥാനാർഥി വി. ജോയി,അഡ്വ. എസ്.ഷാജഹാൻ, അഡ്വ. എസ് സുന്ദരേശൻ, രഞ്ജിത്ത്, വേണുഗോപാൽ, സജീർ കല്ലമ്പലം,എസ്.പ്രവീൺ ചന്ദ്ര എന്നിവർ പങ്കെടുത്തു