Search
Close this search box.

ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർഥി ഒ. എസ് അംബിക ഓടയിൽ വീണു

eiU177321545

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർഥി ഒ. എസ് അംബിക കാരേറ്റ് വെച്ച് റോഡ് വശത്തുള്ള ഓടയിലേക്ക് വീണു. ഇന്ന് രാവിലെ 11 അര മണിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ജനങ്ങളോട് വോട്ടഭ്യർത്ഥന നടന്നതിനിടയിലാണ് ഓടയിലേക്ക് വീണത്.  ഗുരുതര പരിക്കൊന്നും പറ്റിയില്ലെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!