Search
Close this search box.

കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായി ആലംകോട് എം. എച്ച് അഷറഫിനെ തെരഞ്ഞെടുത്തു

ei9W0BS10830

 

ആറ്റിങ്ങൽ : കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായി ആലംകോട്, എൽപിഎസ് ജംഗ്ഷനിൽ തുണ്ട് വിളാകത്ത് വീട്ടിൽ എം. എച്ച് അഷറഫിനെ തെരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡന്റ ഐസക്ക് തോമസിന്റെ നിർദ്ദേശ പ്രകാരമാണ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായി ആലംകോട് എം. എച്ച് അഷറഫിനെ നിയമിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!