ആറ്റിങ്ങൽ പൂവൻപാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

eiFK0A47881

 

ആറ്റിങ്ങൽ :ആറ്റിങ്ങൽ പൂവൻപാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. 4 പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സ്വകാര്യ ആംബുലൻസിലും ആറ്റിങ്ങൽ ഫയർ ഫോഴ്സ് ആംബുലൻസിലുമാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പരിക്കേറ്റവരിൽ ഒരാൾ അഴൂർ സ്വദേശി നിഖിൽ (21) ആണെന്നാണ് റിപ്പോർട്ട്‌.ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!