Search
Close this search box.

ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് ആൽബം പുറത്തിറങ്ങി

eiU87KJ11592

 

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി തയ്യാറാക്കിയ “ചെഞ്ചോരക്കൊടി “വീഡിയോ ആൽബംപുറത്തിറങ്ങി.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആർ.സുഭാഷ് പ്രകാശനം നിർവ്വഹിച്ചു.തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മനോജ്.ബി.ഇടമന ആദ്യ കോപ്പി ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പ് കമ്മിറ്റി മീഡിയ കോ-ഓഡിനേറ്റർ അൽഅമീൻ അദ്ധ്യക്ഷനായി. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അമജേഷ്, അഖിൽ, നിജീഷ് എന്നിവർ പങ്കെടുത്തു.
കവി രാധാകൃഷ്ണൻ കുന്നുംപുറമാണ്ഗാനരചന നിർവ്വഹിച്ചത്. അജിൽ മണിമുത്താണ് വീഡിയോ ആൽബം സംവിധാനം ചെയ്തത്.സംഗീതവും ആലാപനവും സജീവ് കോടാലിക്കോണം, ഓർക്കസ് ട്രേഷൻ അനന്തു എസ്.കൃഷ്ണ എന്നിവരാണ് നിർച്ചഹിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!