നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭ പതിനാറാം കല്ല് വാർഡ് കൗൺസിലർ ഗിരിജ വിജയൻ മരണപ്പെട്ടു. പതിനാറാം കല്ല് വിദ്യാഭവനിൽ വിജയന്റെ ഭാര്യ ഗിരിജയാണ് മരണപ്പെട്ടത്. ഹൃദയാഘാതം ആണ് മരണ കാരണം. വിദ്യാ വിജയൻ, വിഥുൻ വിജയൻ എന്നിവർ മക്കൾ ആണ്