കടുവയിൽ :ഇന്നു രാവിലെ കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പ്രദേശത്തെ ഓട്ടോ തൊഴിലാളിയായ ഒരു കിടപ്പു രോഗിയുടെ ചികിത്സാ ഫണ്ട് പിരിവിനു പോയപ്പോൾ റോഡിൽ വീണു നഷ്ടപെട്ടുപോയ 25000 രൂപ അടങ്ങിയ ബാഗ് മണിക്കൂറിനകം കടുവയിൽ ഓട്ടോ സ്റ്റാന്ഡിലെ ഡ്രൈവർ ഗിരീഷിന് റോഡിൽ നിന്ന് ലഭിക്കുകയും സ്റ്റാൻഡിൽ അറിയിച്ചു ഉടമസ്ഥർ സൗഹൃദ റെസിഡൻ്റ്സ് ഭാരവാഹി ആണെന്ന് കണ്ടെത്തുകയും ഉടനെ ഭാരവാഹികൾ എത്തി പണം കൈപ്പറ്റുകയും ഗിരീഷിനോടും സുഹൃത്തുക്കളോടും നന്ദി അറിയിക്കുകയുമുണ്ടായി.
