Search
Close this search box.

റമദാൻ സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചു രാജകുമാരി ഡേ ടു ഡേ ഷോപ്പിംഗ്

eiDMJUV26875

 

ആറ്റിങ്ങൽ,കല്ലമ്പലം, പരിപ്പള്ളി : എല്ലാ ആഘോഷങ്ങൾക്കുമൊപ്പം കൂടാനും രാജകുമാരി ഡേ ടു ഡേ ഷോപ്പിംഗ് ഉണ്ട്. ഇത്തവണ കിടിലൻ റമദാൻ സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് രാജകുമാരി. ശരീരവും മനസ്സും ശുദ്ധിയാക്കുന്ന ഒന്നായാണ് നോമ്പ് കാലത്തെ മുസ്ലിം വിശ്വാസികൾ കാണുന്നത്. ഭക്ഷണത്തിന്റെ ആവശ്യകതയും അതിന്റെ മൂല്യവും തിരിച്ചറിയാൻ ഒരു മാസം പകൽ പട്ടിണികൊണ്ട് സ്വയം മനസിലാക്കുന്നു. അതുകൊണ്ട് തന്നെ രാജകുമാരി വിലയിലും ഓഫർ നൽകി ഭക്ഷണ നൽകുകയാണ് ഈ നോമ്പ് കാലത്ത്‌.

599, 1099, 1649 എന്നിങ്ങനെ അത്യാവശ്യം വേണ്ട സാധനങ്ങൾ കോമ്പോ ആക്കി നൽകുകയാണ് രാജകുമാരി ഡേ ടു ഡേ ഷോപ്പിംഗ്. നോമ്പ് തുറക്കുന്ന സമയം ആവശ്യമുള്ള വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് ഓഫർ തയ്യാറാക്കിയിട്ടുള്ളത്.

സാധനങ്ങളും അവയുടെ അളവും താഴെ ചിത്രത്തിൽ :

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!