ഭരതന്നൂരിനടുത്ത് നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി.

eiZPWSH47065

 

പാങ്ങോട് : പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഭരതന്നൂരിനടുത്ത് നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഇന്ന് വൈകുന്നേരമാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന ഭരതന്നൂർ സ്വദേശികളായ ജയദേവ് ( 19 ) മുഹമ്മദ് നവാഫ് ( 20 ) എന്നിവർ അത്ഭുതകരമായി രക്ഷപെട്ടു.കാറിൽ അഭ്യാസപ്രകടനം നടത്തിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. കാർ പാങ്ങോട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!