ആറ്റിങ്ങൽ : ആറ്റിങ്ങൽ -അയിലം റൂട്ടിൽ സ്വകാര്യ വാഹന ഷോറൂമിന് സമീപം ഇക്ട്രിക് പോസ്റ്റിലെ കേബിളുകളും ബോക്സും ഇന്ന് വൈകുന്നേരം കത്തിനശിച്ചു .ആറ്റിങ്ങൽ ഫയർ & റസ്ക്യൂ സംഘം കൃത്യ സമയത്ത് എത്തി തീ അണച്ചതിനാൽ തൊട്ടടുത്തുള്ള വീടുകളിലേക്ക് തീപടർന്നുള്ള വൻ അപകടങ്ങൾ ഒഴിവായി.