എം.എസ് ചന്ദ്രശേഖരൻ നായർ മുദാക്കൽ പഞ്ചായത്ത് റസിഡൻസ് വെൽഫയർ സഹകരണ സംഘം പ്രസിഡൻറ്. കോൺഗ്രസ് നേതാവായിരുന്ന മുദാക്കൽ ശ്രീധരനായിരുന്നു സംഘം പ്രസിഡൻ്റ്. അദ്ദേഹം മരണപെട്ടതിനെ തുടർന്നാണ് എംഎസ് ചന്ദ്രശേഖരൻ നായരെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്.