കണിയാപുരത്തെ ലെവൽ ക്രോസിങ് ഗേറ്റ് അടച്ചിടും.

eiW3RXS70955

 

തീവണ്ടിപ്പാതയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ, പെരുമാതുറ-കണിയാപുരം റോഡിലെ കണിയാപുരത്തെ ലെവൽ ക്രോസിങ് ഗേറ്റ് 46 മണിക്കൂർ അടച്ചിടും.ഏപ്രിൽ 30-ന്‌ വൈകീട്ട് ഏഴു മുതൽ മേയ് രണ്ട് വൈകീട്ട് അഞ്ചു വരെയാണിത്. ഇതുവഴി പോകേണ്ട വാഹനങ്ങൾക്ക് വെട്ടുറോഡ്-കരിച്ചാറ റോഡ് ലെവൽക്രോസ് വഴി പോകാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!