പോങ്ങനാട്‌ ബ്ലോക്ക് ഡിവിഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

eiLG46D78690

 

 

കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ റാപ്പിഡ് റെസ്പോൻസ് ടീമിന്റെ ആഭിമുഖ്യത്തിൽ പോങ്ങനാട്‌ ബ്ലോക്ക് ഡിവിഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൻഷ ബഷീർ നേതൃത്വം നൽകി. ഡിവിഷനിലെ ഉൾപ്പെടുന്ന പ്രധാന ജംഗ്ഷനുകൾ , ആരാധന കേന്ദ്രങ്ങൾ, ആശുപത്രികൾ, പെട്രോൾ പമ്പുകൾ, റേഷൽ കടകൾ , ക്ഷീരോൽപാദക കേന്ദ്രങ്ങൾ, ബാങ്കുകൾ, എടിഎം കൗണ്ടറുകൾ സാനിറ്റൈസ് ചെയ്തു. അതുൽ, ആദിത്, ജിഷ്ണു, അമൽ, നിഖിൽ,അസർ, അയ്യപ്പദാസ്, നിജാസ്,അദ്വൈദ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!