അരുവിക്കരയിൽ ശബരീനാഥൻ തോറ്റു, സ്റ്റീഫൻ വിജയിച്ചു.

eiQ89I846614

 

അരുവിക്കര : യുഡിഎഫ് സ്ഥാനാർഥി ശബരീനാഥൻ തോറ്റു. എൽഡിഎഫ് സ്ഥാനാർഥി ജി സ്റ്റീഫൻ വിജയിച്ചു. ശബരിനാഥൻ എംഎൽഎ ആയിരുന്ന മണ്ഡലമാണ് അരുവിക്കര. കോൺഗ്രസ്‌ വളരെ പ്രതീക്ഷയോടെ കണ്ട ഒരു മണ്ഡലം കൂടിയാണ്. നീണ്ട 30 വർഷത്തിന് ശേഷമാണ് അരുവിക്കരയിൽ എൽഡിഎഫ് വരുന്നത്..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!