അരുവിക്കര : യുഡിഎഫ് സ്ഥാനാർഥി ശബരീനാഥൻ തോറ്റു. എൽഡിഎഫ് സ്ഥാനാർഥി ജി സ്റ്റീഫൻ വിജയിച്ചു. ശബരിനാഥൻ എംഎൽഎ ആയിരുന്ന മണ്ഡലമാണ് അരുവിക്കര. കോൺഗ്രസ് വളരെ പ്രതീക്ഷയോടെ കണ്ട ഒരു മണ്ഡലം കൂടിയാണ്. നീണ്ട 30 വർഷത്തിന് ശേഷമാണ് അരുവിക്കരയിൽ എൽഡിഎഫ് വരുന്നത്..