ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വി ശശി 14084 വോട്ടിന് വിജയിച്ചിരിക്കുന്നു.ചിറയിൻകീഴിലെ സിറ്റിംഗ് എംഎൽഎ ആയിരുന്നു ശശി. മാത്രമല്ല,അദ്ദേഹം കഴിഞ്ഞ ഭരണ സമിതിയിലെ ഡെപ്യൂട്ടി സ്പീക്കർ കൂടിയായിരുന്നു