നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ ജി ആർ അനിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥിയെ മാറ്റി പരീക്ഷിച്ച ഒരു മണ്ഡലമാണ് നെടുമങ്ങാട്. സി ദിവാകരനെ മാറ്റിയാണ് ജി ആർ അനിലിനെ സ്ഥാനാർഥിആക്കിയത്.