Search
Close this search box.

ചിറയിൻകീഴ് മണ്ഡലത്തിൽ വി. ശശി നേടിയത് 14017 വോട്ടിന്റെ ഭൂരിപക്ഷം

eiXDIA665316

 

ചിറയിൻകീഴ് മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥി വി. ശശി 14017 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ
അനിൽ മംഗലപുരം – 1097
ബി.എസ്. അനൂപ് – 48617
ആശാനാഥ് ജി.എസ്. – 30986
വി. ശശി – 62634
അഡ്വ. ജി. അനിൽകുമാർ – 616
അനൂപ് ഗംഗൻ – 372
നോട്ട – 758

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!